Home SSLC പരീക്ഷാ രജിസ്ട്രേഷൻ ആരംഭിച്ചു Kolachery Varthakal -December 18, 2024 തിരുവനന്തപുരം :- മാർച്ചിൽ നടത്തുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. സമ്പൂർണ ലോഗിൻ വഴിയാണ് രജിസ്ട്രേഷൻ നടപടികൾ. ഡിസംബർ 31-ന് മുൻപ് രജിസ്ട്രേഷൻ പൂർത്തിയാക്കണം. സമയക്രമത്തിൽ മാറ്റം അനുവദിക്കില്ല.