നാറാത്ത് :- പുരോഗമന കലാസാഹിത്യസംഘത്തിന്റെ നേതൃത്വത്തിൽ 'ആവിഷ്കാര സ്വാതന്ത്ര്യ നിഷേധത്തിനെതിരെ' പ്രതിഷേധ കൂട്ടായ്മ ജനുവരി 15 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് നാറാത്ത് ബസാറിൽ നടക്കും. എസ്.പി രമേശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. കവികൾ എഴുത്തുകാർ സാംസ്കാരിക പ്രവർത്തകർ, കലാകാരന്മാർ തുടങ്ങിയവർ പങ്കെടുക്കും.