പെരുമാച്ചേരി :- പെരുമാച്ചേരി ഗാന്ധി സ്മാരക വായനശാല & ഗ്രന്ഥാലയവും ഓൺക്യൂർ ഇന്റഗ്രേറ്റഡ് ഹെൽത്ത് സ്‌ക്രീനിംഗ് സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ക്യാൻസർ ബോധവൽകരണ ക്ലാസ് ജനുവരി 26 ഞായറാഴ്ച രാവിലെ 9.30 മുതൽ പെരുമാച്ചേരി എ.യു.പി സ്കൂളിൽ നടക്കും. കേന്ദ്ര സാഹിത്യ അക്കാദമി യുവ സാഹിത്യ പുരസ്‌കാര ജേതാവ് ഡോ. ആർ.ശ്യാം കൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
കൂടുതൽ വിവരങ്ങൾക്ക് : 9961972546, 9605633549