കൊളച്ചേരി പാടിയിലെ കെ.പി സോമൻ നിര്യാതനായി


കൊളച്ചേരി :- കൊളച്ചേരി പാടിയിലെ കെ.പി സോമൻ (63) നിര്യാതനായി. 

ഭാര്യ : രജിത

മക്കൾ : നീലിമ, നിതുൽ

മരുമക്കൾ : റോഷിൻ (പെരുമാച്ചേരി), മേഘ്ന (നാറാത്ത്)

സഹോദരങ്ങൾ : പ്രദീപൻ, കനകവല്ലി, ദീപ, പരേതരായ ജനാർദനൻ, അനീഷ്

മൃതദേഹം ഇന്ന് ജനുവരി 25 ശനിയാഴ്ച രാവിലെ 9 മണി മുതൽ 10 വരെ പാടിയിലെ വീട്ടിലും 10.30 വരെ പുഴാതി എ.കെ.ജി റോഡിലെ കുടുംബ വീട്ടിലും പൊതുദർശനത്തിന് വയ്ക്കും. 11 മണിക്ക് പയ്യാമ്പലത്ത് സംസ്കരിക്കും. 

Previous Post Next Post