പള്ളിപ്പറമ്പ് മൂരിയത്ത് ജുമാ മസ്ജിദിൽ സ്ഥാപിച്ച സോളാർ പാനൽ ഉദ്ഘാടനം ചെയ്തു.

 


പള്ളിപ്പറമ്പ്:- പള്ളിപ്പറമ്പ് മൂരിയത്ത്  ജുമാ മസ്ജിദിൽ സ്ഥാപിച്ച സോളാർ പാനലിന്റെ സ്വിച്ച് ഓൺ ഉദ്‌ഘാടനം മഹല്ല് ഖത്തീബ് അബ്ദുറശീദ് ബാഖവി , ആശിഖ് സഖാഫിയും നിർവഹിച്ചു. മഹല്ല് പ്രസിഡണ്ട് സി എം മുസ്തഫ ഹാജി, മഹല്ല് ജനറൽ സിക്രട്ടറി കെ കെ മുസ്തഫ, ട്രഷറർ സി മൊയ്തീൻ കുഞ്ഞി ഹാജി, മഹല്ല് കമ്മിറ്റി ഭാരവാഹികളും സന്നി തരായി.



Previous Post Next Post