തലശ്ശേരിയിൽ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു


തലശ്ശേരി :- തലശ്ശേരി ചിറക്കര പള്ളിത്താഴെയുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പൊന്ന്യം കുണ്ടുചിറയിലെ താഹ മുസമ്പിൽ (30) ആണ് അപകടത്തിൽ മരണപ്പെട്ടത്. 

താഹ മുസമ്പിൽ സഞ്ചരിച്ച സ്‌കൂട്ടർ മറ്റൊരു സ്കൂട്ടറിൽ ഇടിക്കുകയും റോഡിലേക്ക് തെറിച്ച് വീണ താഹയുടെ ദേഹത്ത് കൂടി കാർ കയറി ഇറങ്ങുകയുമായിരുന്നു.

Previous Post Next Post