കണ്ണൂർ :- ഇരിട്ടി കാക്കയങ്ങാട് പുലി കെണിയിൽ കുടുങ്ങി. പാലാറോഡിലെ വീട്ടുപറമ്പിൽ പന്നിക്ക് വേണ്ടി വെച്ച കേബിൾ കെണിയിലാണ് കുടുങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയ മയക്കുവെടി വെച്ചു. പുലിയെ കൂട്ടിലാക്കിയിട്ടുണ്ട്. പുലിയെ സ്ഥലത്തുനിന്ന് മാറ്റുന്നുണ്ട്.