മട്ടന്നൂർ പത്തൊൻപതാം മൈലിൽ ബസ് ഇടിച്ച് സ്ത്രീ മരണപ്പെട്ടു


മട്ടന്നൂർ :- മട്ടന്നൂർ പത്തൊൻപതാം മൈലിൽ ബസ് ഇടിച്ച് സ്ത്രീ മരണപ്പെട്ടു. പി ദീക്ഷ്മയാണ്    അപകടത്തിൽ മരണപ്പെട്ടത്.

Previous Post Next Post