പറശ്ശിനിക്കടവ് :- 'വന്ദേമാതരം' തൊഴിലാളി ഗ്രൂപ്പിൻ്റെ 4ാം വാർഷികവും 'ഒന്നാണ് നമ്മൾ' വാട്സ്ആപ്പ് ഗ്രൂപ്പിൻ്റെ ഒന്നാം വാർഷികവും 19 ന് ഞായറാഴ്ച പറശ്ശിനിക്കടവ് ഉല്ലാസ ബോട്ടിൽ വെച്ച് നടന്നു.
30 മെമ്പർമാർ പരിപാടിയിൽ പങ്കെടുത്തു.2025-26 വർഷത്തെ തീരുമാനങ്ങൾ എടുത്തു. സെക്രട്ടറിയായി വീണ്ടും രഞ്ജി കൊളച്ചേരിയെയും പ്രസിഡൻ്റായി ഷിനോജ് മയ്യിലിനെയും തിരഞ്ഞെടുത്തു.