ലയൺസ് ക്ലബ്ബ് ഓഫ് മയ്യിൽ യൂത്ത് സർവീസ് ഡേയുടെ ഭാഗമായി കോളേജ് ലൈബ്രറിക്ക് പുസ്തകങ്ങൾ കൈമാറി
മയ്യിൽ :- ലയൺസ് ക്ലബ്ബ് ഓഫ് മയ്യിൽ യൂത്ത് സർവീസ് ഡേ പ്രമാണിച്ച് മയ്യിൽ ITM കോളേജ് ലൈബ്രറിക്ക് പുസ്തകങ്ങൾ കൈമാറി. ചടങ്ങിൽ ITM കോളേജ് പ്രിൻസിപ്പൽ Dr. റോസി ആന്റണി, മയ്യിൽ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് എ.കെ രാജ്‌മോഹൻ, വൈസ് പ്രസിഡന്റ് ബാബു പണ്ണേരി, സെക്രട്ടറി പി.രാധാകൃഷ്ണൻ, ട്രഷറർ സി.കെ പ്രേമരാജൻ, ലയൺസ് ക്ലബ്ബ് അംഗങ്ങളായ ശിവരാമൻ, സി.സി ചന്ദ്രൻ, കോളേജ് സ്റ്റാഫുകൾ, കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു.