മുല്ലക്കൊടി :- മുല്ലക്കൊടിയിലെ ഒ.വി ലക്ഷ്മണൻ (61) നിര്യതനായി. പെരുവളത്ത്പറമ്പ് ഷാപ്പിലെ ചെത്തുതൊഴിലാളിയാണ്. CPIM മുല്ലക്കൊടി പിടിഞ്ഞാറ് ബ്രാഞ്ച് അംഗം, കർഷക സംഘം വില്ലേജ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പരേതനായ ടി.നാരായണൻ വൈദ്യരുടെയും ഒ.വി യശോദയുടെയും മകനാണ്.
ഭാര്യ : എം.എ രജിത (കൂട്ടുമുഖം ,പൊടിക്കളം)
മക്കൾ : ഒ.വി യദുരാജ് , ഒ.വി മേഘന
സഹോദരങ്ങൾ : ഒ.വി പവിത്രൻ (റിട്ട: ഹെഡ്മാസ്റ്റർ സുൽത്താൻ ബത്തേരി), പരേതയായ ഒ.വി സുലോചന
നാളെ ജനുവരി 23 വ്യാഴാഴ്ച രാവിലെ 8.30 ന് വീട്ടിൽ പൊതുദർശനം. 11 മണിക്ക് മുല്ലക്കൊടിയിൽ സംസ്കരിക്കും.