കുറ്റ്യാട്ടൂർ :- പാലിയേറ്റീവ് ദിനത്തിൽ കുറ്റ്യാട്ടൂർ പഴശ്ശി ഒന്നാം വാർഡിലെ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു.
വാർഡ് മെമ്പർ യൂസഫ് പാലക്കലിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ എം.വി ഗോപാലൻ, പി.വി ലക്ഷ്മണൻ മാസ്റ്റർ, ടി.ഒ നാരായണൻകുട്ടി, പി.പി രാജൻ, വാസുദേവൻ ഇ.കെ, സദാനന്ദൻ.വി, ബാലകൃഷ്ണൻ, പ്രകാശൻ, ആരോഗ്യ പ്രവർത്തകരായ അനിത ഷീബ, പ്രജിന, സ്നേഹ എന്നിവർ പങ്കെടുത്തു. മധുര പലഹാരവും വിതരണം ചെയ്തു.