കരാട്ടെ ടെസ്റ്റ്‌ നടത്തി

  


മയ്യിൽ :- ചൈനീസ് കെൻ പോ കരാട്ടെ & കിക്ക് ബോക്സിങ് മയ്യിൽ, കൊളച്ചേരിമുക്ക്, ചെറുപഴശ്ശിയിലെ വിദ്യാർത്ഥികളുടെ കരാട്ടെ ടെസ്റ്റ് മയ്യിൽ വെച്ച് നടന്നു. 

100 ൽ കൂടുതൽ കുട്ടികൾ ടെസ്റ്റിൽ പങ്കെടുത്തു കൊളച്ചേരി കലാ ഗ്രാമത്തിലെ 15 ഓളം ചെറിയ കുട്ടികളും പങ്കെടുത്തു. നടക്കാനിരിക്കുന്ന ഗ്രേഡിങ് ടെസ്റ്റിൽ കുട്ടികൾക്കുള്ള ബെൽറ്റും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.




Previous Post Next Post