കണ്ണൂർ :- കണ്ണൂർ പെയിന്റിംഗ് കോൺട്രാക്റ്റേഴ്സ് ഗ്രൂപ്പ് നിർധനരായ പെയിന്റിംഗ് തൊഴിലാളികൾക്ക് വേണ്ടി തുടക്കം കുറിച്ച കണ്ണൂർ പെയിന്റിംഗ് ചാരിറ്റി ഗ്രൂപ്പിന്റെ പ്രഥമ സമ്മേളനം കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ നടന്നു.
മേയർ മുസ്ല്ഹ് മഠത്തിൽ ഉദ്ഘാടനം നിർവ്വഹിച്ചു വിപിൻ രാജ് വി.വി അലവിൽ അദ്ധ്യക്ഷത വഹിച്ചു. പരിപാടിയിൽ ബിജു മയ്യിൽ സ്വാഗതവും നവാസ് കെ.വി കണ്ണാടിപ്പറമ്പ് നന്ദിയും പറഞ്ഞു.