കൊളച്ചേരി :- CPIM കണ്ണൂർ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി അനുഭാവി ഗ്രൂപ്പ് അംഗങ്ങളുടെ സംഗമവും മുതിർന്നവരെ ആദരിക്കലും സംഘടിപ്പിച്ചു. കെ.സി ഹരികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അരക്കൻ പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു.
പി.പവിത്രൻ, കെ.പി രാധ ,എൻ.അശോകൻ എന്നിവർ സംസാരിച്ചു. പരിപാടിയിൽ ശ്രീധരൻ സംഘമിത്ര സ്വാഗതം പറഞ്ഞു.