മയ്യിൽ :- കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക്ക് ലൈബ്രറി & സി.ആർ.സി യെ ആധുനിക രീതിയിൽ നവീകരിച്ച് മികച്ച ലൈബ്രറിയാക്കി മാറ്റാൻ നവീകരണപ്രവൃത്തിയുടെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു.
ഭാരവാഹികൾ
ചെയർമാൻ : ഡോ. ഐ.ഉണ്ണികൃഷ്ണൻ നമ്പൂതിരി
വർക്കിങ്ങ് ചെയർമാൻ : കെ.കെ രാമചന്ദ്രൻ
വൈസ് ചെയർമാൻമാർ : എം.വി കുഞ്ഞിരാമൻ മാസ്റ്റർ, കെ.വി യശോദ ടീച്ചർ, എൻ.കെ രാജൻ, കെ.പി ചന്ദ്രൻ മാസ്റ്റർ
കൺവീനർ : പി.കെ നാരായണൻ
ജോ: കൺവീനർമാർ : വി.പി ബാബു രാജ്, ഒ.എം അജിത്ത് മാസ്റ്റർ, ജിതിൻ കെ.സി
ട്രഷറർ : കെ.മോഹനൻ