IRPC ക്ക് ധനസഹായം നൽകി

  


കൊളച്ചേരി:-CPIM കൊളച്ചേരിപ്പറമ്പ് ബ്രാഞ്ച് അംഗങ്ങളായ  പിവി വിനോദ്,നിധിൻ രാജ്, എന്നിവരുടെ ഗൃഹപ്രവേശനത്തിൽ IRPC ക്ക് സംഭാവന നൽകി.CPIM മയ്യിൽ ഏരിയ കമ്മിറ്റി അംഗം  കെ വി  പവിത്രൻ തുക ഏറ്റുവാങ്ങി.CPIM കൊളച്ചേരിപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി ആദർശ് കെ വി, പാർട്ടി മെമ്പർമാരായ രമേശൻ,നിഖിൽ എന്നിവരും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post