Home 40-ാം ചരമദിനത്തിൽ IRPC ക്ക് ധനസഹായം നൽകി Kolachery Varthakal -January 30, 2025 കരിങ്കൽക്കുഴി :- കരിങ്കൽക്കുഴി നണിയൂരിലെ കുനിമ്മൽ മാധവിയുടെ നാൽപ്പതാം ചരമവാർഷികദിനത്തിൽ IRPC ക്ക് ധനസഹായം നൽകി. കുടുംബാംഗങ്ങളിൽ നിന്നു കെ.രാമകൃഷ്ണൻ മാസ്റ്റർ ഏറ്റുവാങ്ങി. കുഞ്ഞിരാമൻ പി.പി, അഖിലേഷ് പി.പി, അനീഷ്.കെ എന്നിവർ പങ്കെടുത്തു