ചേലേരി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് IRPC ചേലേരി ലോക്കൽ ഗ്രൂപ്പിന്റെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു


ചേലേരി :- ചേലേരി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് IRPC ചേലേരി ലോക്കൽ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന സൗജന്യ പ്രഷർ, ഷുഗർ പരിശോധനാ ക്യാമ്പ് ഏരിയാ കൺവീനർ ശ്രീധരൻ സംഘമിത്ര ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ലോക്കൽ കമ്മറ്റി അംഗങ്ങളായ ഒ.വി രാമചന്ദ്രൻ, പി.വി ശിവദാസൻ, പി.പി വിഷ്ണു, IRPC വളണ്ടിയർമാർ തുടങ്ങിയവർ പങ്കെടുത്തു.  ഇന്നും നാളെയും ക്യാമ്പ് ഉണ്ടായിരിക്കുന്നതാണ്.

Previous Post Next Post