KPSTA ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് മയ്യിലിൽ പ്രകടനം നടത്തി
Kolachery Varthakal-
മയ്യിൽ:-KPSTA ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് വമ്പിച്ച ശക്തി പ്രകടനം നടത്തി.ആയിരങ്ങൾ അണിനിരഞ്ഞ റാലിയിൽ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് , ജില്ലാ പ്രസിഡന്റ് ബാലചന്ദ്രൻ,കെ രമേശൻ തുടങ്ങിയവർ പങ്കെടുത്തു.