UAE യിലെ പാലത്തുങ്കര പ്രദേശവാസികളുടെ 'പാലത്തുങ്കര മഹാസംഗമം' ഫെബ്രുവരി 2 ന്


ഷാർജ :- UAE യിലുള്ള പാലത്തുങ്കര പ്രദേശവാസികളുടെ 'പാലത്തുങ്കര മഹാസംഗമം' ഫെബ്രുവരി 2 ഞായറാഴ്ച രാവിലെ 9 മണിക്ക് മുതൽ നടക്കും. 

ദുബൈ ഔദ് മേത്തയിലുള്ള ഗ്ലന്റലേ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സംഗമത്തിൽ വിവിധ കലാ - കായിക - സാംസ്‌കാരിക പരിപാടികൾ അരങ്ങേറും.



Previous Post Next Post