ചട്ടുകപ്പാറ :- കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയം നടത്തുന്ന സാന്ത്വന പരിചരണങ്ങൾക്ക് വേണ്ടി തൈക്കണ്ടി കെ.ബാലകൃഷ്ണന്റെ കുടുംബം വായനശാലയ്ക്ക് നൽകിയ വീൽചെയർ സംഭാവനയായി നൽകി.
കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ കെ.പി ചന്ദ്രൻ, വായനശാല ഭാരവാഹികൾ എന്നിവർ ചേർന്ന് കുടുംബാംഗങ്ങളിൽ നിന്നും വീൽ ചെയർ ഏറ്റുവാങ്ങി.