ഇന്ത്യൻ യൂത്ത് കോൺഗ്രസ് മയ്യിൽ മണ്ഡലം കമ്മറ്റി ഷുഹൈബ് രക്തസാക്ഷിത്വദിനം ആചരിച്ചു


മയ്യിൽ :- ഇന്ത്യൻ യൂത്ത് കോൺഗ്രസ് മയ്യിൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബിൻ്റെ ഏഴാം രക്തസാക്ഷിത്വദിനത്തിൽ ഗാന്ധിഭവനിൽ വെച്ച് പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. 

ശ്രീജേഷ് കൊയിലേരിയൻ, അഡ്വ: മുഹമ്മദ് സിനാൻ , ടി.പി ബാസിത്, യു.മുസമ്മിൽ, രമിൽ കടൂർ, കെ.പി മുഹസിൻ എന്നിവർ നേതൃത്വം നൽകി.

Previous Post Next Post