ചേലേരി :- ചേലേരിയിലെ ശ്രീകുമാർ - അമൃത ദമ്പതികളുടെ മകൻ ആരോണിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക ചാരിറ്റബിൾ സൊസൈറ്റിയുടെ ജീവകാരുണ്യ പ്രവർത്തനത്തിലേക്ക് സംഭാവന നൽകി.
കെ.എം ശിവദാസൻ തുക ഏറ്റുവാങ്ങി. ചടങ്ങിൽ സൊസൈറ്റി പ്രസിഡണ്ട് വിജേഷ്.ടി, സെക്രട്ടറി എം.സി അഖിലേഷ് ,പി.വേലായുധൻ, വി.വി ജിതേഷ് മാരാർ, ആരോണിന്റെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.