വജ്രജൂബിലി ഫെലോഷിപ്പ് നേടിയ പഴശ്ശിയിലെ നിധിനെ അനുമോദിച്ചു


കുറ്റ്യാട്ടൂർ :- കേരള സാംസ്കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് 2024 കരസ്ഥമാക്കിയ കുറ്റ്യാട്ടൂർ പഴശ്ശി ഒന്നാം വാർഡിലെ നിധിനെ അനുമോദിച്ചു. വാർഡ് മെമ്പർ യൂസുഫ് പാലക്കൽ നേതൃത്വം നൽകി. 

സദാനന്ദൻ വാരക്കണ്ടി, ജിതിൻ, പ്രജിൽ, ശ്രീരാഗ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. എട്ടാംമൈലിലെ പ്രീത - നാരായണൻ എന്നവരുടെ മകനാണ് നിധിൻ.

Previous Post Next Post