നവീകരിച്ച ദാലിൽ മുഹ്‌യിദ്ദീൻ ജുമാ മസ്ജിദ് ഉദ്ഘാടനം ഇന്ന്


ചേലേരി :- നവീകരിച്ച ദാലിൽ മുഹ്‌യിദ്ദീൻ ജുമാ മസ്ജിദ് ഉദ്ഘാടനം ഇന്ന് ഫെബ്രുവരി 26 ബുധനാഴ്ച രാത്രി 7.30ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കും. 

പ്രശസ്ത വാഗ്മി അബ്ദുറസാഖ് അബ്റാരി പത്തനംതിട്ട മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ പണ്ഡിതരും നേതാക്കളും പരിപാടിയിൽ പങ്കെടുക്കും.

Previous Post Next Post