Home പിറന്നാൾദിനത്തിൽ ലൈബ്രറിക്ക് പുസ്തകങ്ങൾ നൽകി Kolachery Varthakal -February 07, 2025 മയ്യിൽ :- പിറന്നാൾ ദിനത്തിൽ വൈ.എം.ആർ.സി കടൂർ ലൈബ്രറിലേക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകി ശ്രീദർശ്.എ ജിതിൻ. സെക്രട്ടറി കെ.സി, വിജയൻ പ്രസിണ്ടൻ്റ് കെ.വി, ജനാർദ്ദനൻ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.