പഴശ്ശി ഗ്രാമിക സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ ഫെല്ലോഷിപ്പ് ജേതാവിനെ ആദരിച്ചു


മയ്യിൽ :- കേരള സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ വജ്രജൂബിലി ചിത്രകലാ ഫെല്ലോഷിപ്പ് ജേതാവ് പഴശ്ശി എട്ടാം മൈലിലെ നിധിനെ പഴശ്ശി ഗ്രാമിക സ്വാശ്രയ സംഘം ആദരിച്ചു. ക്യാഷ് അവാർഡും മോമെന്റൊയും നൽകി. 

സംഘം പ്രസിഡണ്ട്‌ പുരുഷോത്തമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി സുധാകരൻ മാസ്റ്റർ, രഘുത്തമൻ, അനിൽകുമാർ, ശ്രീവത്സൻ, ശേഖരൻ എന്നിവർ സംസാരിച്ചു.

Previous Post Next Post