പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് പാലത്തുങ്കര മൂരിയത്ത് ജുമാ മസ്ജിദ് കമ്മിറ്റി സംഘടിപ്പിക്കുന്ന പഴയ പള്ളി മാസാന്ത സ്വലാത്ത് മജ്ലിസ് ഫെബ്രുവരി 13 വ്യാഴാഴ്ച്ച മഗ് രിബ് നിസ്ക്കാരനന്തരം പഴയപള്ളി അങ്കണത്തിൽ വെച്ച് നടക്കും. ഉസ്താദ് അബ്ദുൽ റഷീദ് ബാഖവി നേതൃത്വം നൽകും.