നാറാത്ത് :- ശുഹൈബ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ്സ് അഴീക്കോട് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാതല കമ്പവലി മത്സരം നാളെ ഫെബ്രുവരി 2 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ഓണപ്പറമ്പിൽ നാറാത്ത് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ വെച്ച് നടക്കും.
KPCC മെമ്പർ റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്യും. DCC ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് സമ്മാനദാനം നിർവ്വഹിക്കും.