മയ്യിൽ താഴെ കെ.അശോകൻ നിര്യാതനായി

 


മയ്യിൽ:-മയ്യിൽ താഴെ കെ.അശോകൻ (55) നിര്യാതനായി. 

കുറ്റിച്ചിറയിലെ പരേതരായ വി വി കുഞ്ഞിരാമൻ- കെ പാർവതി ദമ്പതികളുടെ മകനാണ്

ഭാര്യ: സി ലത. 

മക്കൾ: ശ്രുതി, അശ്വതി. 

മരുമക്കൾ: വിജേഷ് (മുയ്യം), അനുരാജ് (ചട്ടുകപ്പാറ).

സഹോദരങ്ങൾ: പ്രേമരാജൻ, മനോഹരൻ. 

സംസ്കാരം നാളെ ബുധൻ രാവിലെ പത്തിന് മുല്ലക്കൊടി സമുദായ ശ്മശാനത്തിൽ നടക്കും.

Previous Post Next Post