നിർമ്മാണ തൊഴിലാളി യൂണിയൻ (CITU) ചെറുപഴശ്ശി ഡിവിഷൻ കൺവെൻഷൻ സംഘടിപ്പിച്ചു


മയ്യിൽ :- നിർമ്മാണത്തൊഴിലാളി യൂണിയൻ (CITU) ചെറുപഴശ്ശി ഡിവിഷൻ കൺവെൻഷനും വാർഷിക ക്ഷേമനിധി പുതുക്കലും ചെറുപഴശ്ശി വെസ്റ്റ് എൽ.പി.സ്കൂളിൽ നടന്നു. സി.ഐ.ടി.യു ഏരിയ പ്രസിഡണ്ട് കെ.നാണു ഉദ്ഘാടനം ചെയ്തു. 

കെ.മഹേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.രാമചന്ദ്രൻ, കുതിരയോടൻ രാജൻ, ജി.വി മോഹനൻ എന്നിവർ സംസാരിച്ചു. പിട്ടൻ രാജേഷ് സ്വാഗതം പറഞ്ഞു. 





Previous Post Next Post