കൊളച്ചേരി :- SYS കൊളച്ചേരി സർക്കിളിന്റെ നേതൃത്വത്തിൽ യൂണിറ്റിലെ പുതിയ ഭാരവാഹികളെ പങ്കെടുപ്പിച്ച് കൊണ്ടു നടത്തിയ 'മുഖദ്ദിമ' നേതൃസംഗമ ക്യാമ്പ് താജുൽ ഉലമ സെന്റർ ദാലിൽ നടന്നു.
SYS കമ്പിൽ സോൺ ജനറൽ സെക്രട്ടറി ഇബ്റാഹീം മാസ്റ്റർ പാമ്പുരുത്തി ക്ലാസ് അവതരണം നടത്തി. സോൺ പ്രസിഡണ്ട് മിദ്‌ലാജ് സഖാഫി, അബ്ദുൽ ഖാദർ ജൗഹരി, ജുബൈർ മാസ്റ്റർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.