കൊളച്ചേരി :- DYFI, മഹിള അസോസിയേഷൻ, SFI, കലാസാംസ്കാരിക സംഘടനകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പദയാത്രയും ബഹുജന സംഗമവും മാർച്ച് 11 ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കും.
കൊളച്ചേരിമുക്കിൽ നിന്നും ആരംഭിക്കുന്ന പദയാത്ര കമ്പിൽ ബസാറിൽ സമാപിക്കും. തുടർന്ന് കമ്പിൽ ബസാറിൽ നടക്കുന്ന ബഹുജന സംഗമത്തിൽ കലാസാംസ്കാരിക സാമൂഹ്യ സംഘടന നേതാക്കൾ സംസാരിക്കും.