Home കൊളച്ചേരിപ്പറമ്പ് എകെജി വായനശാലയുടെ നേതൃത്വത്തിൽ AKG അനുസ്‌മരണം നടത്തി Kolachery Varthakal -March 22, 2025 കൊളച്ചേരി :- കൊളച്ചേരിപ്പറമ്പ് എകെജി വായനശാലയുടെ നേതൃത്വത്തിൽ AKG അനുസ്‌മരണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം സി.പി ഷിജു ഉദ്ഘാടനം ചെയ്തു.കെ.വി ആദർശ് അധ്യക്ഷത വഹിച്ചു.ശ്രീധരൻ സംഘമിത്ര അനുസ്മരണ പ്രഭാഷണം നടത്തി. ഇ.പി ജയരാജൻ സംസാരിച്ചു.