മാതൃഭൂമി സീഡിന്റെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ല ഹരിത വിദ്യാലയം പുരസ്കാരത്തിൽ മൂന്നാംസ്ഥാനം നേടി കയരളം എ.യു.പി സ്കൂൾ
Kolachery Varthakal-
മയ്യിൽ :- മാതൃഭൂമി സീഡിന്റെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ല ഹരിത വിദ്യാലയം പുരസ്കാരത്തിൽ മൂന്നാംസ്ഥാനം കയരളം എ.യു.പി സ്കൂളിനു ലഭിച്ചു. 2024-2025 വർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് സ്‌കൂളിന് പുരസ്കാരം ലഭിച്ചത്.