പയ്യന്നൂർ :- കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറിയും പുരോഗനകലാ സാഹിത്യ സംഘം സംസ്ഥാന മുൻ ജനറൽ സെക്രട്ടറിയുമായ പി.അപ്പുക്കുട്ടൻ മാസ്റ്റർ (85) അന്തരിച്ചു. പയ്യന്നൂർ അന്നൂർ സ്വദേശിയാണ്. മൃതദേഹം നാളെ രാവിലെ 8 മണിക്ക് അന്നൂർ വില്ലേജ് ഹാളിൽ പൊതുദർശനത്തിന് വെക്കും.