Home കനത്ത ചൂടിൽ പറവകൾക്ക് പാനപാത്രമൊരുക്കി കണ്ടക്കൈ കൃഷ്ണപിള്ള സ്മാരക വായനശാല & ഗ്രന്ഥാലയം ബാലവേദി Kolachery Varthakal -March 31, 2025 മയ്യിൽ :- കണ്ടക്കൈ കൃഷ്ണപിള്ള സ്മാരക വായനശാല & ഗ്രന്ഥാലയം ബാലവേദിയുടെ നേതൃത്വത്തിൽ കനത്ത ചൂടിൽ പക്ഷികൾക്ക് ആശ്വാസമായി കുടിവെള്ളമൊരുക്കി.കെ.കെ പ്രസാദ് ഉദ്ഘാടനം ചെയ്തു. ആഷിമ സന്തോഷ് അധ്യക്ഷത വഹിച്ചു. ടി.കെ അംഗന സ്വാഗതവും കെ.ദേവദർശ് നന്ദിയും പറഞ്ഞു.