കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസ് ഇന്നും നാളെയും തുറന്ന് പ്രവർത്തിക്കും


കൊളച്ചേരി :- പൊതുജനങ്ങൾക്ക് വേണ്ടി കെട്ടിട നികുതി, തൊഴിൽ നികുതി, ലൈസൻസ് ഫീസ് എന്നിവ അടവാക്കുന്നതിനായി മാർച്ച് 30,31 തീയ്യതികളിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസ് തുറന്നു പ്രവർത്തിക്കുന്നതാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Previous Post Next Post