പട്ടാന്നൂർ യു പി സ്കൂൾ മാനേജർ കെ കെ ഓമന നിര്യാതയായി

 


പട്ടാന്നൂർ:- പട്ടാന്നൂർ യു പി സ്കൂൾ മാനേജർ കെ കെ ഓമന (78) നിര്യാതയായി. 

ഭർത്താവ്: പരേതനായ പത്മൻ പട്ടാന്നൂർ

മക്കൾ: ചന്ദ്രലേഖ, ശ്രീകേഷ്, പരേതരായ കൃഷ്ണ കുമാർ, ലതീഷ് കുമാർ.

മരുമക്കൾ: ദിനേശൻ (പാതിരിയാട്), ആതിര (മയ്യിൽ). 

ഇന്ന് രാവിലെ എട്ട് മുതൽ പട്ടാന്നൂർ യു പി സ്കൂളിന് സമീപത്തെ വീട്ടിൽ പൊതുദർശനം, തുടർന്ന് 11 മണിക്ക് നാലുപെരിയ ശ്മശാനത്തിൽ സംസ്കാരം നടക്കും.

Previous Post Next Post