പി.ജയചന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു


ചേലേരി :- പുരോഗമന കലാ സാഹിത്യ സംഘം മയ്യിൽ മേഖലാ കമ്മിറ്റിയും വളവിൽ ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയവും സംയുക്തമായി പി.ജയചന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു. 

എം.വി ജനാർദനൻ പ്രഭാഷണം നടത്തി. എ.അശോകൻ, പി.വിനോദ്, പി.കെ വിശ്വനാഥൻ, കെ.സജിത്ത്, പി.കെ ഷനോജ്, എം.കെ മനേഷ് എന്നിവർ സംസാരിച്ചു. പ്രഭാത് കലാവേദി പ്രവർത്തകരെ ആദരിച്ചു. ഗാനസന്ധ്യയും അരങ്ങേറി.

Previous Post Next Post