കൊളച്ചേരി :- സിപിഐ (എം) കൊളച്ചേരി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ എകെജിയുടെ 48മത് ചരമവാർഷികദിനം ആചരിച്ചു. 16 ബ്രാഞ്ച് കേന്ദ്രങ്ങളിൽ പ്രഭാതഭേരിയോടുകൂടി പതാക ഉയർത്തി.
ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര , കെ.രാമകൃഷ്ണൻ, എം.ദാമോദരൻ, പി.പി കുഞ്ഞിരാമൻ, എ പി സുരേശൻ , എ.കൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.