ചേലേരി :- കൊടകര കുഴൽപ്പണ കേസിൽ ബി.ജെ.പിയെ സംരക്ഷിക്കുന്ന നിലപാടിൽ പ്രതിഷേധിച്ച് സി.പി.ഐ.എം ചേലേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മിറ്റിയുടെ കീഴിലുള്ള ബ്രാഞ്ചുകളിൽ പന്തം കൊളുത്തി പ്രകടനം നടത്തി.
സി.പി.എം എരിയ കമ്മിറ്റി മെമ്പർമാരായ കെ.വി പവിത്രൻ, കെ.അനിൽകുമാർ, എൽ.സി മെമ്പർമാർ, ബ്രാഞ്ച് സെക്രട്ടറിമാർ തുടങ്ങിയവർ നേതൃത്വം നൽകി.