IRPC ക്ക് ധനസഹായം നൽകി


കരിങ്കൽക്കുഴി :- കരിങ്കൽക്കുഴിയിലെ പരേതയായ കെ.വി ചന്ദ്രമതിയുടെ സ്മരണയ്ക്ക് കുടുംബാഗങ്ങൾ IRPC ക്ക് ധനസഹായം നൽകി. 

കുടുംബാംഗങ്ങളിൽ നിന്ന് സിപിഐഎം കൊളച്ചേരി ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര  സംഭാവന സ്വീകരിച്ചു. കെ.രാമകൃഷ്ണൻ, ഇ.രാജീവൻ എന്നിവർ പങ്കെടുത്തു.

Previous Post Next Post