തൈലവളപ്പ് KMJ, SYS,SSF കമ്മിറ്റി ഇഫ്ത്താർ സംഗമം നടത്തി

 


മയ്യിൽ:-കേരള മുസ്ലീം ജമാഅത്ത്, SYS, SSF തൈലവളപ്പ് കമ്മിറ്റി  മാസാന്ത സ്വലാത്ത് മജ്ലിസും സമൂഹ നോമ്പ് മുറിയും സംഘടിപ്പിച്ചു.സമൂഹ നോമ്പ് തുറ തൈലവളപ്പ്  റൗളത്തുൽ ജന്ന മദ്റസയിൽ വെച്ച് നടന്നു.

Previous Post Next Post