കൊളച്ചേരി :- NREG വർക്കേഴ്സ് യൂണിയൻ കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര ഗവണ്മെന്റ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി. കെ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുഞ്ഞിരാമൻ പി.പി അധ്യക്ഷത വഹിച്ചു.
കെ.വി പവിത്രൻ, സി.പദ്മനാഭൻ, കെ.രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. ചന്ദ്രമതി സ്വാഗതവും ഗൗരി നന്ദിയും പറഞ്ഞു.