ചേലേരി ആശാരിചാൽ ശ്രീ തായ്പരദേവത ക്ഷേത്രം പ്രതിഷ്ഠാദിനം ഏപ്രിൽ 5ന്
Kolachery Varthakal-
ചേലേരി :- ചേലേരി ആശാരിചാൽ ശ്രീ തായ്പരദേവത ക്ഷേത്ര പ്രതിഷ്ഠാദിനം ഏപ്രിൽ 5 ശനിയാഴ്ച രാവിലെ 7 മണിക്ക് തുടക്കമാകും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകർമ്മികത്വത്തിൽ ഗണിപതിഹോമം, മറ്റ് പൂജാദി കർമ്മങ്ങളും നടക്കും.