ലയൺസ് ക്ലബ്ബ് ഓഫ് മയ്യിൽ ബഡ്‌സ് സ്കൂൾ വിദ്യാർത്ഥികൾക്ക് പഠന സഹായ സാമഗ്രികൾ കൈമാറി


മയ്യിൽ :- ലയൺസ് ക്ലബ്ബ് ഓഫ് മയ്യിൽ സർവീസ് പ്രോജക്ടിന്റെ ഭാഗമായി മയ്യിൽ ബഡ്‌സ് സ്കൂളിൽ കുട്ടികൾക്കുള്ള പഠന സഹായ സാമഗ്രികൾ കൈമാറി.

ചടങ്ങിൽ ലയൺസ് ക്ലബ്ബ് സെക്രട്ടറി ലയൺ പി.രാധാകൃഷ്ണൻ, ട്രഷറർ ലയൺ സി.കെ പ്രേമരാജൻ, ലയൺ ശ്രീജ രാധാകൃഷ്ണൻ, സ്കൂൾ അധികൃതരും കുട്ടികളും പങ്കെടുത്തു.

Previous Post Next Post