കൊളച്ചേരി ഊട്ടുപുറം ഒഴലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിൽ ഇന്നത്തെ കഥാഭാഗം 'കൃഷ്ണാവതാരം'
Kolachery Varthakal-
കൊളച്ചേരി :- കൊളച്ചേരി ഊട്ടുപുറം ഒഴലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന്റെ നാലാം ദിനമായ ഇന്ന് ഏപ്രിൽ 19 ശനിയാഴ്ച 'കൃഷ്ണാവതാരം' എന്ന കഥാഭാഗത്തെകുറിച്ച് സംസാരിക്കും.