വിരമിച്ച തെക്കേക്കര അങ്കണവാടി ഹെൽപ്പർ പി.കെ അജിതയെ സേവാഭാരതി കൊളച്ചേരി ആദരിച്ചു


ചേലേരി :- 31 വർഷത്തെ സ്തുത്യർഹ സേവനത്തിനു ശേഷം വിരമിച്ച തെക്കേക്കര അങ്കണവാടി ഹെൽപ്പർ പി.കെ അജിതയെ സേവാഭാരതി കൊളച്ചേരിയുടെ നേതൃത്വത്തിൽ ആദരിച്ചു.  

Previous Post Next Post